തഴവ: കറുത്തേരിമുക്ക് അനീഷ് ഭവനത്തിൽ പരേതനായ വാസുദേവ പണിക്കരുടെ മകൻ ശിവൻകുട്ടി (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനീഷ്, അജിത്ത്. മരുമകൾ: ഗോപിക. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.