കൊല്ലം: തേവള്ളി എക്സൽ നഗർ-71 സൽമാൻ മനസിലിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ (റിട്ട. റെയിൽവേ) ഭാര്യ സുബൈദ ബീവി (82) നിര്യാതയായി. മക്കൾ: സലീന ബീഗം (റിട്ട. ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ്), അബ്ദുൽ സലാം (റിട്ട. റെയിൽവേ), ഷാജഹാൻ (റിട്ട. റയിൽവേ). മരുമക്കൾ: പരേതനായ അഡ്വ. അബ്ദുൽ റഹ്മാൻ, ഓമന സലാം, നിസാമ ഷാജഹാൻ.