മങ്ങാട്: കിളികൊല്ലൂർ നഗർ 36 പുത്തൻവീട്ടിൽ തെക്കതിൽ മധുസൂദനൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അനിൽ, അനിത, മിനി, അനീഷ. മരുമക്കൾ: രത്നാകരൻ, ജയകുമാർ, ഗോപകുമാർ, ആശ.