പുനലൂർ: പി.ഡബ്ളിയു.ഡി കോൺട്രാക്ടർ മണിയാർ അനിൽഭവനിൽ കെ. രാജൻപിള്ള (ബാബു-61) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. മണിഅമ്മ. മക്കൾ: ആർ. അനിൽകുമാർ, ആർ. വിനീഷ്.