ravee

ചിറക്കരത്താഴം: ചരുവിളവീട്ടിൽ എൽ. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിത, മനീക്ഷ, സുജീഷ്. മരുമക്കൾ: പരേതനായ ലാലു, ഷൈൻകുമാർ, ഷീജ. സഞ്ചയനം 9ന് രാവിലെ 7ന്.