അഞ്ചൽ: ഇടമുളയ്ക്കൽ തെങ്ങുവിളവീട്ടിൽ എം. എബ്രഹാം (86) നിര്യാതനായി. ഭാര്യ തങ്കമ്മ. മക്കൾ പരേതനായ മത്തായി, അന്നമ്മ ബേബി, മറിയാമ്മ തോമസ്. മരുമക്കൾ: അന്നമ്മ മത്തായി, പരേതനായ ബേബി, തോമസ്.