കുന്നിക്കോട്: ടി.എസ് ഭവനിൽ തുളസീധരൻ (63) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: പ്രമോദ്, രമേഷ്.