rama

കുന്നിക്കോട്: അനിൽ ഭവനിൽ കെ.സി. രാമകൃഷ്ണ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: തങ്കമ്മാൾ. മക്കൾ: ശ്രീലത, അനിൽ, ഗീത. മരുമക്കൾ: പരേതനായ വിജയൻ, ഗീത, സുരേഷ് കുമാർ.