പത്തനാപുരം: തലവൂർ നടുത്തേരി മാവേലിൽ സജു മന്ദിരത്തിൽ ഡി. തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി തങ്കച്ചൻ (74) നിര്യാതയായി. മക്കൾ: സജു ഡാനിയേൽ, സാബു തങ്കച്ചൻ. മരുമക്കൾ: സുജ ബേബി, ഷീന.