കണ്ണനല്ലൂർ: നെല്ലിവിള പുത്തൻവീട്ടിൽ പരേതനായ ലൂയിസിന്റെ മകൻ ജോർജ് (തമ്പി-61) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ് (ലീല). മക്കൾ: ബിപിൻ (ദുബായ്), ലിഞ്ചു (കുവൈത്ത്). മരുമകൻ: വിനു വിജയൻ (കുവൈത്ത്).