ശാസ്താംകോട്ട: മനക്കര മണലിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ ശാരദഅമ്മ (76) നിര്യാതയായി. മക്കൾ: അജയകുമാർ, ഷൈലജകുമാരി, രാജീവൻപിള്ള, സജികുമാർ (കെ.എസി.ഇ.ബി, ശാസ്താംകോട്ട). മരുമക്കൾ: രജിത (ആരോഗ്യവകുപ്പ്), ചന്ദ്രശേഖരൻപിള്ള, രാജി (ഗ്രാമീണ ബാങ്ക് കൊട്ടാരക്കര), ധന്യ (ഇ.എസ്.ഐ, പോരുവഴി). സഞ്ചയനം 9ന്.