മുകുന്ദപുരം: ചവറ പട്ടത്താനം പുതുവീട്ടിൽ ശിവശങ്കരപ്പിള്ള (80) വാളത്തുംഗലിൽ മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: തങ്കക്കുട്ടിഅമ്മ. മക്കൾ: അപ്സര, ജയകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: അജിത്ത് കുമാർ, പ്രിയ, അമ്പിളി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന് വാളത്തുംഗലിൽ.