anand

ചന്ദനത്തോപ്പ്: വിജയവിലാസത്തിൽ തുളസീധരന്റെ ഭാര്യ ആനന്ദവല്ലി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിജയകുമാർ, വിജി, വിജിത. മരുമക്കൾ : പ്രിയ, റാണി, രാജേന്ദ്രൻ.