തേവലക്കര: മുള്ളിക്കാല പുത്തൻപുരയിൽ ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സന്തോഷ് കുമാർ, വിനോദ് കുമാർ, മനോജ്. മരുമക്കൾ: ശ്രീലത, സജിതകുമാരി. സഞ്ചയനം 10ന്.