ഉളിയക്കോവിൽ: കണ്ണമത്ത് തെക്കതിൽ പരേതനായ ശിവദാസന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ബേബി, രമണി, സതീശൻ. മരുമക്കൾ: ലീന, മുരളീധരൻ, ഉണ്ണിക്കൃഷ്ണൻ, ഷീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.