കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ 150 ഗീതാ ഭവനിൽ പരേതനായ സുന്ദരനാചാരിയുടെ ഭാര്യ ജാനമ്മ (95) നിര്യാതയായി. സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയംഗം ഡി. സുനിൽ ലാലിന്റെ പിതാവിന്റെ അമ്മയാണ്. മക്കൾ: പരേതനായ ധനപാലൻ, ദയാനന്ദൻ, ജയപാലൻ, ദേവരാജൻ, അനിൽകുമാർ. മരുമക്കൾ: വാവ, ഓമന, ശാന്ത, ഇന്ദിര, ശോഭ.