muhammed-kunju-68

കി​ളി​കൊ​ല്ലൂർ: യൂ​ണി​വേ​ഴ്‌​സൽ ന​ഗർ ഷാ​ന​വാ​സ്​ മൻ​സി​ലിൽ മു​ഹ​മ്മ​ദ്​കു​ഞ്ഞ് (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​രി​ഫാ​ബീ​വി. മ​ക്കൾ: ഷാ​ന​വാ​സ് (സൗ​ദി​ അ​റേ​ബ്യ), ഷെ​ഫീ​ഖ് (എം. മു​കേ​ഷ് എം.എൽ.എ​യു​ടെ പി.എ). മ​രു​മ​ക്കൾ: ജാ​രി​യ, ഷെൽ​ജ (കേ​ര​ള സർ​വ​ക​ലാ​ശാ​ല).