5 ജില്ലാ ജയിൽ അന്തേവാസികൾക്കും കൊവിഡ്
49 പേർക്ക് രോഗമുക്തി
24 പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം: ജില്ലയിൽ ഇന്നലെ 31 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 7 പേർക്കും സമ്പർക്കം മൂലം 24 പേർക്കുമാണ് രോഗം ബാധിച്ചത്. കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശിനിയായ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 49 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 543 ആയി.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
1. തമിഴ്നാട്ടിൽ നിന്നെത്തിയ പാൽക്കുളങ്ങര സ്വദേശി(60)
2. ശക്തികുളങ്ങരയിൽ മത്സ്യബന്ധനത്തിനെത്തിയ കന്യാകുമാരി കുളച്ചൽ സ്വദേശി(20)
3. കന്യാകുമാരി കുളച്ചൽ സ്വദേശി(50)
4. കന്യാകുമാരി കുളച്ചൽ സ്വദേശി(44)
5. കന്യാകുമാരി കുളച്ചൽ സ്വദേശി(41)
6. കന്യാകുമാരി കുളച്ചൽ സ്വദേശി(19)
7. ചെന്നൈയിൽ നിന്നെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥനായ ശാസ്താംകോട്ട മനക്കര സ്വദേശി(41)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
8. ഇളമാട് ആയർ സ്വദേശി(56)
9. കുലശേഖരപുരം കടത്തൂർ സ്വദേശി(28)
10. കൊട്ടാരക്കര പുലമൺ സ്വദേശി(43)
11. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(70)
12. കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി(21)
13. കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി(24)
14. കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശി(76)
15. കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശിനി(46)
16. കൊല്ലം കോർപ്പറേഷൻ അരവിള സ്വദേശിനി(66)
17. കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി(46)
18. കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി(15)
19. കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശിനി (41) സമ്പർക്കം
20. ചവറ പളളിയാടി സ്വദേശി(35)
21. ജില്ലാ ജയിൽ അന്തേവാസി(49)
22. ജില്ലാ ജയിൽ അന്തേവാസി(33)
23. ജില്ലാ ജയിൽ അന്തേവാസി(31)
24. ജില്ലാ ജയിൽ അന്തേവാസി(28)
25. ജില്ലാ ജയിൽ അന്തേവാസി(49)
26. നെടുവത്തൂർ കോട്ടാത്തല സ്വദേശി(34)
27. നെടുവത്തൂർ കോട്ടാത്തല സ്വദേശി(66)
28. നെടുവത്തൂർ കോട്ടാത്തല സ്വദേശി(72)
29. ശൂരനാട് പാതിരിക്കൽ സ്വദേശി(44)
30. കുളത്തുപ്പുഴ സാംനഗർ സ്വദേശിനി(21)
31. പാരിപ്പളളി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ കൊല്ലം കന്നിമേൽചേരി സ്വദേശിനി(38)