കൊട്ടാരക്കര: ചിതറ വളവുപച്ച എസ്.പി നിലയത്തിൽ എൻ. ശാർങധരൻ (70) നിര്യാതനായി. ഭാര്യ: ജി. പ്രഭ. മക്കൾ: പരേതനായ ഉദേഷ്, അജീഷ് (നിയോടെക്ക് കടയ്ക്കൽ). മരുമകൾ: വി. ദാന.