ചവറ സൗത്ത്: മാലിഭാഗം കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ മോഹനൻ നായർ (63) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജി പ്രസാദ്, രജനി കണ്ണൻ, മനു. മരുമക്കൾ: പ്രസാദ്, കണ്ണൻ, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.