കൊട്ടിയം: സിത്താര ജംഗ്ഷൻ കാരുവിള വീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ ജഗദമ്മഅമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ ദീപ്കുമാർ, ജീനാകുമാരി, സദീപ്കുമാർ. മരുമക്കൾ: സുജിത, തുളസീധരൻപിള്ള, സീജ.