തഴവ: മണപ്പള്ളി വടക്ക് കോച്ചാപ്പള്ളിൽ പരേതനായ അലിയാര് കുഞ്ഞിന്റെ ഭാര്യ നബീസാ ബീവി (70) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 7ന് മണപ്പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: റസാക്ക്, നൗഷാദ്. മരുമക്കൾ: സലീന, റഹ്മത്ത്.