കുണ്ടറ: വെള്ളിമൺ ചെറുമൂട് മിനി ലാൻഡിൽ അപ്പോളോ ജെറോം (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അലൻ, അലോന.