പരവൂർ: കലയ്ക്കോട് ഇടവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ. കൗസല്യ (95) നിര്യാതയായി. മക്കൾ: സരസ്വതി, കമല, രഘു, സുഭഗ, സുജാത, സുഷമ, സുമംഗല, പരേതയായ സുനീതി. മരുമക്കൾ: ചിത്ര, ബാലചന്ദ്രൻ, ശശിധരൻ, രാജ്കുമാർ, ബാബു, പരേതരായ ദേവദാസൻ , ധർമ്മരാജൻ, മധുമണി.