ചാത്തന്നൂർ: താഴം കൈലാസത്തിൽ സജീവിന്റെ ഭാര്യ അനിത സജീവ് (55, മഹിളാ മോർച്ച മുൻ മണ്ഡലം വൈസ് പ്രസിഡന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം രാവിലെ 10ന് കുടുംബവീടായ വേളമാനൂർ വേളികാട്ട് വീട്ടുവളപ്പിൽ. മക്കൾ: വിഷ്ണു സജീവ്, വീണസജീവ്. മരുമക്കൾ: അശ്വതി വിഷ്ണു, രമേശ്ചന്ദ്രൻ.