കോയിവിള: തേവലക്കര കോയിവിള ഗീതാഭവനത്തിൽ (ചെറിയേഴത്ത്) പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ മാധവിക്കുട്ടിഅമ്മ (75) നിര്യാതയായി. മക്കൾ: ഗീതാകുമാരി, രവീന്ദ്രൻപിള്ള (കെ.ഡബ്ല്യു.എ, ചവറ), ശശിധരൻപിള്ള, രാജ്കുമാർ. മരുമക്കൾ: പരേതനായ മോഹനൻപിള്ള, ബിന്ദു, ഷീല, സുനിത. സഞ്ചയനം 9ന് രാവിലെ 8ന്.