കടവൂർ: മതിലിൽ അലിൻ ഡെയിലിൽ ജെ. ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കടവൂർ സെന്റ് കസ്മീർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ജോർജ്. മക്കൾ: അലിൻ (അബുദാബി), സെഡ്രിക് (കാട്ടിൽ ട്രേഡേഴ്സ്), ബിനോൾ (അബുദാബി). മരുമക്കൾ: ശോഭ (അബുദാബി), മിനി (അദ്ധ്യാപിക, ഗവ. ന്യൂ എൽ.പി.എസ്, ഇരവിപുരം), ലിസ (അദ്ധ്യാപിക, ക്രിസ്തുരാജ് എച്ച്.എസ്, കൊല്ലം).