ret

പരവൂർ: കുറുമണ്ടൽ ശ്രീനന്ദനത്തിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (72) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകല, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീകുമാർ, ശശികുമാർ, സൗമ്യ. സഞ്ചയനം 10ന് രാവിലെ 7ന്.