chel

പരവൂർ: കൂനയിൽ തെങ്ങുവിളവീട്ടിൽ (അയനുവിള) ചെല്ലപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: ലീലാഭായി. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: ശ്രീജ, രാജി, അശോക്. സഞ്ചയനം 10ന് രാവിലെ 8.30ന്.