bharat

ചന്ദനത്തോപ്പ്: കുഴിയം തെക്ക് നെല്ലിക്കുന്നത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: അപ്പുക്കുട്ടൻപിള്ള (റിട്ട. ഹെൽത്ത് സർവീസ്), ശശിധരൻപിള്ള, രാധാമണിഅമ്മ, ലളിതാഭായി അമ്മ, ശിവശങ്കരപ്പിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: രാധമ്മ, അംബികാദേവി, സദാശിവൻപിള്ള, മുരളീധരൻപിള്ള, ഷീലാകുമാരി, ബിന്ദു.