കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് ലക്ഷ്മി വിലാസത്തിൽ പരേതനായ കെ.ആർ. ഭാസ്കരൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (84) നിര്യാതയായി. മക്കൾ: ബീന, ശ്രീലത, പരേതനായ ബാബു. മരുമക്കൾ: വേണുഗോപാൽ, സുധാകരൻനായർ, ഗീത.