gopi

പരവൂർ: കൂനയിൽ നെടുങ്ങോലം ജി.എസ് നിവാസിൽ (ഗോപി സ്റ്റോർ) ഗോപി (64) നിര്യാതനായി. ഭാര്യ: ശുഭ. മക്കൾ: വീണ, വിദ്യ. മരുമക്കൾ: സുജീഷ്, ബിനു (ദുബായ്). സഞ്ചയനം 10ന് രാവിലെ 6.30ന്.