കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കിഴക്കേ വിളയിൽ (കൊച്ചാലുംമൂട് നഗർ-68) അബൂബക്കർ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: നുസൈബാ ബീവി. മക്കൾ: സൈനബാ ബീവി, സലീം, സുജിതാ ബീവി, സജീവ്, സഹീർ കുഞ്ഞ്, അജിതാ ബീവി. മരുമക്കൾ: ഷാജഹാൻ, ഫൗസ്ജാൻ, അലിയാരു കുഞ്ഞ്, ഇൻജാസ്, റാഷിദ ബീവി, നിസാമുദീൻ.