കൊട്ടാരക്കര: പുലമൺ മലയിലഴികത്ത് ഷിജി ഹൗസിൽ എം. ജോൺ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുലമൺ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ഷാജി ജോൺ, ജെ. അലക്സാണ്ടർ (എൽസാ ലാബ്), ജേക്കബ് ജോൺ (എക്സ്. സർവീസ്), ഷിജി ജോൺ (സ്നേഹാ കാറ്ററിംഗ്, കൊട്ടാരക്കര), ജിജി ജോൺ (സൗദി). മരുമക്കൾ: ബീന, എലിസബത്ത്, സൂസൻ, രാജി, ജിഷാ.