കലയപുരം: ഞവരൂർ വീട്ടിൽ ജി. മത്തായി (96, റിട്ട. ബി.ഡി.ഒ, വൈ.എം.സി.എ കൊല്ലം റീജിയൺ ചെയർമാൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കലയപുരം ഞവരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മത്തായി (റിട്ട. എച്ച്.എം). മക്കൾ: ഷീല (എസ്.ബി.ഐ മുംബയ്), ഷീജ സാമുവൽ, ജോർജ് മാത്യു (എം.ആർ.എഫ് പി.ഡി കോട്ടയം). മരുമക്കൾ: റവ. എബ്രഹാം ജോസഫ് കന്നിലേത്ത് ചേപ്പാട് (മുംബയ്), പി.കെ. സാമുവേൽ (പടിഞ്ഞാറേ മുറിയിൽ പ്രക്കാനം), ജിബി ജോർജ് (മാവേലിക്കര).