മാത്ര: കൊച്ചുവീട്ടിൽ പരേതനായ സി. ചന്ദ്രൻപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ പ്രദീപ് ചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: വിഷ്ണു, ജിഷ്ണു.