വെഞ്ചേമ്പ്: അയണിക്കോട് പുത്തൻവീട്ടിൽ ബാലചന്ദ്രൻ നായർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീത. മക്കൾ: ബി. അനൂപ്, ബി. അജിത്ത്. മരുമക്കൾ: ലക്ഷ്മി, അഞ്ജന.