തങ്കശേരി: മാമുപുരയിടത്തിൽ ഹാരിസൺ ജാഫറ്റ് (42) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാടി സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി ഹാരിസൺ. മാതാവ്: അൽഫോൺസാ.