കൊല്ലം: തെക്കേവിള കാവ്യയിൽ ടി.പി. വാസുദേവൻപിള്ളയുടെ (റിട്ട. കെ.എം.എം.എൽ എൻജിനിയർ) ഭാര്യ എം. ജയശ്രീ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കവിത (അസി. മാനേജർ, ഐ.ഒ.ബി, കണിയാപുരം), വീണ (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു). മരുമകൻ: വിശാഖ് (സോഫ്ട് വെയർ എൻജിനിയർ, ടെക്നോപാർക്ക്).