പടി.കൊല്ലം: മനയിൽകുളങ്ങര ഭാരത് നഗർ 26 ബാബുവിലാസത്തിൽ ഹരിദാസൻപിള്ള (81, റിട്ട. റയിൽവേ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: മോഹൻബാബു, ശോഭ, ശൈലജ, ദീപു. മരുമക്കൾ: ബിന്ദു, മുരളീധരൻപിള്ള, പ്രസന്നകുമാർ.