കല്ലുംതാഴം: പാൽകുളങ്ങര സുധീനിവാസിൽ ഡി. സുധാകരൻ (72) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സുധീഷ്, സുധീഷ. മരുമക്കൾ: അനുപമ, ഉദയകുമാർ.