covid

കൊല്ലം: ജില്ലയിൽ ഇന്നലെ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാലുപേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർ, സമ്പർക്കം മൂലം 22 പേർ എന്നിങ്ങനെയാണ് രോഗം ബാധിച്ചവർ.

നാലുപേർക്ക് രോഗം ബാധിച്ച് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. തേവലക്കര പുത്തൻസങ്കേതം സ്വദേശിനിയായ ചവറ സാമൂഹാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 32 പേർ ഇന്നലെ രോഗമുക്തി നേടി.

വിദേശം


1. സൗദി അറേബ്യയിൽ നിന്നെത്തിയ തഴവ മണപ്പള്ളി സ്വദേശി (36)
2. ദുബായിൽ നിന്നെത്തിയ തൊടിയൂർ മുഴങ്ങോടി സ്വദേശി (29)
3. സൗദി അറേബ്യയിൽ നിന്നെത്തിയ അഞ്ചൽ ടൗൺ സ്വദേശിനി (29)
4. സൗദി അറേബ്യയിൽ നിന്നെത്തിയ തൊടിയൂർ വേങ്ങറ സ്വദേശി (26)

അന്യസംസ്ഥാനം


5. തമിഴ് നാട്ടിൽ നിന്നെത്തിയ തഴവ സൗത്ത് ഈസ്റ്റ് സ്വദേശി (23)
6. ഡാർജലിംഗിൽ നിന്നെത്തിയ അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി (27)
7. ചെന്നൈയിൽ നിന്നെത്തിയ തഴവ സൗത്ത് ഈസ്റ്റ് സ്വദേശി (55)
8. ലഡാക്കിൽ നിന്നെത്തിയ തഴവ പാവുമ്പ സ്വദേശി (25)
9. പഞ്ചാബിൽ നിന്നെത്തിയ ഇട്ടിവ കോട്ടുക്കൽ സ്വദേശി (32)

സമ്പർക്കം


10. അഞ്ചൽ ആലഞ്ചേരി സ്വദേശിനി (24)
11. ഏരൂർ കാഞ്ഞവയൽ സ്വദേശിനി (24)
12. കടവൂർ ഇഞ്ചവിള സ്വദേശി (43)
13. കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി (96)
14. കൊല്ലം കോർപ്പറേഷൻ പനമൂട് സ്വദേശി (58)
15. കൊല്ലം കോർപ്പറേഷൻ കടപ്പാക്കട സ്വദേശി (39)
16. കൊല്ലം കോർപ്പറേഷൻ കാവനാട് പള്ളിത്താഴെ സ്വദേശി (75)
17. കൊല്ലം കോർപ്പറേഷൻ കാവനാട് പള്ളിത്താഴെ സ്വദേശിനി (68)
18. കൊല്ലം കോർപ്പറേഷൻ കാവനാട് പള്ളിത്താഴെ സ്വദേശിനി (45)
19. കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി (31)
20. കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി (39)
21. കൊല്ലം കോർപ്പറേഷൻ പനമൂട് സ്വദേശി (34)
22. ചവറ പട്ടത്താനം സ്വദേശിനി (53)
23. ചവറ പുതുകാട് സ്വദേശിനി (19)
24. തൃക്കോവിൽവട്ടം ഉമയനല്ലൂർ സ്വദേശിനി (40)
25. തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശിനി (40)
26. തേവലക്കര കോയിവിള സ്വദേശി (64)
27. നീണ്ടകര പുത്തൻതോപ്പ് സ്വദേശിനി (35)
28. നീണ്ടകര മെരിലാന്റ് സ്വദേശിനി (38)
29. നെടുമ്പന മീയണ്ണൂർ സ്വദേശി (41)
30. മൈലം പള്ളിക്കൽ സ്വദേശിനി (58)
31. വെളിയം പുലരിമുക്ക് സ്വദേശി (28)
32. ചവറ പട്ടത്താനം സ്വദേശി (61)

ഉറവിടം വ്യക്തമല്ലാത്തവർ


33. കൊല്ലം കോർപ്പറേഷൻ രാമൻ കുളങ്ങര സ്വദേശി (60)
34. കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി (49)
35. കൊല്ലം കോർപ്പറേഷൻ ഇളംകുളം മുക്കാട് നഗർ സ്വദേശിനി (28)

36. തേവലക്കര പുത്തൻസങ്കേതം സ്വദേശിനി (31), ആരോഗ്യ പ്രവർത്തക.