തഴുത്തല: കല്ലുവിള വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ജോസഫി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശോഭ, സോഫിയ, പരേതനായ പ്രസാദ്. മരുമക്കൾ: സെബാസ്റ്റ്യൻ, ജൂജൻ.