കൊല്ലൂർവിള: മണക്കാട് ഐക്യനഗർ കുറുവേലിൽ പടിഞ്ഞാറ്റതിൽ ഫാത്തിമ മൻസിലിൽ പരേതനായ പാട്ടവയൽ അലി അക്ബറിന്റെ ഭാര്യ ഫാത്തിമ ബീവി (85) നിര്യാതയായി. മക്കൾ: ഒസീലാബീവി, റംലാബീവി, സുബയിർ, ഷാഹിദ, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: ലത്തീഫ്, സുലൈമാൻ, പാരിഷ, ഷഹാർ (ഇ.എസ്.എസ് വെജിറ്റബിൾസ്, പള്ളിമുക്ക്), പരേതയായ റംല.