കൊല്ലം: ശക്തികുളങ്ങര ചെമ്പകശേരിയിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ സി. ബാബു, സി. മണിക്കുട്ടൻ, പരേതനായ സി. ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ശ്രീദേവി, കല, ഗീതാകുമാരി.