
പടിഞ്ഞാറെ കല്ലട: മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കണത്താർകുന്നം കടുക്കരയിൽ (രേഷ്മം) രാധാകൃഷ്ണന്റെ ഭാര്യയുമായ എസ്. ഉഷ (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണത്താർകുന്നത്തെ വീട്ടുവളപ്പിൽ. മക്കൾ: രേഷ്മ കൃഷ്ണൻ, യദുകൃഷ്ണൻ. മരുമകൻ: ഉല്ലാസ് രാജ്.