തൊടിയൂർ: കല്ലേലിഭാഗം സിനുഭവനിൽ ടി. തോമസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലേലിഭാഗം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: സിൻസി, സിനു (ദുബായ്), സിജു. മരുമക്കൾ: ജോസ്, ബിനി, ആൻസി.