കുളത്തൂപ്പുഴ. ഇന്നലെ സാംനഗർ പ്രദേശത്തെ ഒരു കുടുംബത്തിലെ ഏഴ് പേർക്കും പരിസരവാസിയായ രൊൾക്കും സമ്പർക്കം മൂലം കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടുംകുളത്തൂപ്പുഴ ഭീതിയിലാണ്.ജനങ്ങൾ പൂർണമായും ആരോഗ്യ വകുപ്പിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണമെന്ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി അറിയിച്ചു.