വാളത്തുംഗൽ: ലതാ ഭവനിൽ പരമേശ്വരൻ (82) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ലത, ഷാജി. മരുമക്കൾ: മോഹനൻ, ജിജി. സഞ്ചയനം 11ന് രാവിലെ 6ന്.