കൊല്ലം: തങ്കശേരി ദാസ് കോട്ടജ് റ്റാങ്ങി നഗർ 17 എയിൽ മരിയദാസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തങ്കശേരി ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി മരിയദാസ്. മകൾ: മാർഷൽ, മാർട്ടിൻ. മരുമകൾ: ജോസി മാർഷൽ.